വേളം എച്ച്.എസ്സ്.ചേരാപുരം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

വേളം ,വലകെട്ട്

കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിൽ വേളം പഞ്ചായത്തിലെ ഒരു പ്രദേശമാണ് വലകെട്ട് .കുറ്റിയാടിയിൽ നിന്ന് മാറി ഏകദേശം 6 കിലോമീറ്റർ അകലെ പ്രകൃതി രമണീയമായ ഒരു പ്രദേശമാണ് വലകെട്ട്