ഏ.വി.എച്ച്.എസ് പൊന്നാനി/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
12:34, 19 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRANAV E (സംവാദം | സംഭാവനകൾ) (''''International day against drug abuse''' ആന്റി നാർകോട്ടിക് സെല്ലിന്റെ ആഭിമുഖ്യത്തിൽ 2023 ജൂൺ 26ന് International day against drug abuse നോടനുബന്ധിച്ചു ലഹരി വിരുദ്ധ സന്ദേശം നൽകുന്നതിനായി ഫ്ലാഷ്മോബ് സംഘടിപ്പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

International day against drug abuse ആന്റി നാർകോട്ടിക് സെല്ലിന്റെ ആഭിമുഖ്യത്തിൽ 2023 ജൂൺ 26ന് International day against drug abuse നോടനുബന്ധിച്ചു ലഹരി വിരുദ്ധ സന്ദേശം നൽകുന്നതിനായി ഫ്ലാഷ്മോബ് സംഘടിപ്പിച്ചു. Consultant Councillor ആയ സാബിറ വടക്കേതിലിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്സ്‌ നടത്തി. അന്നേ ദിവസം തന്നെ ലഹരിവിരുദ്ധ പോസ്റ്റർ പ്രദർശനവും നടത്തി. എല്ലാ കുട്ടികളെക്കൊണ്ടും ലഹരിവിരുദ്ധ പ്രതിജ്ഞ എടുപ്പിച്ചു. ലഹരിവിരുദ്ധ സന്ദേശമടങ്ങുന്ന ഡോക്യുമെന്ററി തയ്യാറാക്കി കുട്ടികൾക്കായി പ്രദർശിപ്പിച്ചു.