ഗവ. ബോയ്സ് എച്ച് എസ് എസ് വടക്കാഞ്ചേരി/ഹൈടെക് വിദ്യാലയം
ദൃശ്യരൂപം
ഗവ.ബോയ്സ് ഹൈസ്കൂൾ വടക്കാഞ്ചേരി
ഹൈടെക് സൗകര്യങ്ങൾ
ഹൈസ്കൂളിലെ മുഴുവൻ ക്ലാസുകളും സ്മാർട്ട് ക്സാസുകളായി സജ്ജീകരിച്ചിരിക്കുന്നു
14 ലാപ് ടോപ്പുകളടങ്ങിയ കമ്പ്യുട്ടർ ലാബ്
ശാസ്ത്ര തല്പരരായ കുട്ടികൾക്കായി അടൽ ടിങ്കറിംഗ് ലാബ്
ശാസ്ത്ര പരീക്ഷണങ്ങൾക്കായി ശാസ്ത്ര ലാബ്