തത്വമസി
തത്വമസി
കാലിടറിയ വഴികളിൽ, ഊന്നുവടികൾ തേടി ഞാൻ, ചുള്ളികമ്പുകൾ താങ്ങായി, ഒടിഞ്ഞുമാറി മുറുകെ പിടിക്കവെ, തിരിച്ചറിവിൻെറ നേർത്ത നൂലുകൾ, സത്വമല്ലാതൊരു അസ്ഥിത്വമി- ല്ലെന്ന ഉൾക്കാഴ്ച മിഴിവാർന്നു, ആത്മവിശ്വാസം ചോർന്നു, തത്വമസി അതു ലോകസത്യം, ചെറിയ അർത്ഥത്തിലും ആഴത്തിലും