ഗവ.എൽ.പി.എസ്.മുട്ടയ്ക്കാട്/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


വയോജന മന്ദിര സന്ദർശനം

കുട്ടികളുടെ സഹായത്തോടെ വയോജന മന്ദിര സന്ദർശനം നടത്തി .വെങ്ങാനൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പുനർജനി ,മുട്ടക്കാട്ട് കേന്ദ്രമായി പ്രവർത്തിക്കുന്കൃപാതീരത്തിലും ,തിരുവല്ലത്തുള്ള പൂർണശ്രീ ബാലിക മന്ദിരത്തിലും കുട്ടികൾക്കും വയസായവർക്കും വേണ്ടുന്ന സ്‌റ്റേഷനെറി സാധനങ്ങളുമായി സന്ദർശിച്ചു