എ.എം.എൽ.പി.എസ്. വറ്റലൂർ
ദൃശ്യരൂപം
| എ.എം.എൽ.പി.എസ്. വറ്റലൂർ | |
|---|---|
| വിലാസം | |
VATTALUR | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 19-01-2017 | 18652 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കുറൂവ പഞ്ചായത്തില്‍ അഞ്ചാം വാര്‍ഡില്‍ വറ്റലൂര്‍ എന്ന സ്ഥലത്ത് കരിഞ്ചാപ്പാടി- അംശം ദേശത്ത് സ്ഥലം അധികാരിയും നാട്ടുപ്രമാണിയുമായിരുന്ന പള്ളിയാലില്‍ കക്കോളില്‍ മുഹമ്മദ് ഹാജി എന്നവര്‍ 1926 - ല്‍ സ്ഥാപിച്ചു. അദ്ദേഹത്തിന്റ കാലശേഷം മകന്‍ പി.കെ. കുഞ്ഞിമുഹമ്മദും ഇപ്പോള്‍ ഇദ്ദേഹത്തിന്റ് മകന്‍ പി. കെ. കമ്മാപ്പ നൗഫല്‍ ആണ് മാനേജര്‍.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
വഴികാട്ടി
{{#multimaps:10.9997329, 76.1239887 | width=800px | zoom=12 }}