ജി.ഡബ്ള്യൂ.എൽ.പി.എസ്.കാസർഗോഡ്
| ജി.ഡബ്ള്യൂ.എൽ.പി.എസ്.കാസർഗോഡ് | |
|---|---|
| വിലാസം | |
Kasaragod | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | Kasaragod |
| വിദ്യാഭ്യാസ ജില്ല | Kasaragod |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | Kannada |
| അവസാനം തിരുത്തിയത് | |
| 18-01-2017 | 11412 |
ചരിത്രം
കാസ൪ഗോഡ് ജില്ലയുടെ ഹൃദയഭാഗമായ വിദ്യാനഗറിലാണ് ഗവ.അന്ധവിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1950-ല്‍ കാസ൪ഗോഡ് ഗവ. ആശുപത്രിക്ക് സമീപമാണ് സ്കൂള്‍ പ്രവ൪ത്തനം ആരംഭിച്ചത്. 1963- ലാണ് ഇപ്പോഴത്തെ വിദ്യാനഗറിലുള്ള സ്വന്തം കെട്ടിടത്തിലേക്ക് മാറിയത്. കേരളത്തിന്റെ വടക്കേ ഭാഗങളിലുള്ള പ്രത്യേകിച്ചും കണ്ണൂ൪, കാസ൪ഗോഡ് ജില്ലകളിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.