ഗവ. എച്ച് എസ് എസ് പുതിയകാവ്/വിദ്യാരംഗം
![](/images/thumb/f/f1/25059_ekm_VP.jpg/300px-25059_ekm_VP.jpg)
![](/images/thumb/2/26/25059_ekm_VP_3.jpg/300px-25059_ekm_VP_3.jpg)
വളരെ ആകർഷകവും നിലവാരമുള്ള പ്രവർത്തനങ്ങളുമായാണ് ആണ് പുതിയകാവ് സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദി മുന്നോട്ടുപോകുന്നത്.
![](/images/thumb/6/6c/25059_ekm_VP_2.jpg/300px-25059_ekm_VP_2.jpg)
വായനപക്ഷാചരണത്തിന്റെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുൻ സംസ്ഥാന പ്രസിഡന്റും FACT യുടെ മുൻ ജനറൽ മാനേജരുമായിരുന്ന പ്രസിദ്ധസാമൂഹ്യപ്രവർത്തകനും ശിശുമന:ശാസ്ത്രവിദഗ്ധനുമായ ഏ.പി.മുരളി 21 ജൂൺ 2022 ചൊവ്വാഴ്ച നിർവ്വഹിച്ചു