പുതിയതെരു മുസ്ലീം എൽ പി സ്കൂൾ
!== ചരിത്രം ==
| പുതിയതെരു മുസ്ലീം എൽ പി സ്കൂൾ | |
|---|---|
| വിലാസം | |
പുതിയതെരു | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂര് |
| വിദ്യാഭ്യാസ ജില്ല | കണ്ണൂര് |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 17-01-2017 | 13619 |
1932 സ്ഥാപിക്കപെട്ട വിദ്യാലയമാണ് പുതിയതെരു മാപ്പിള എ പി സ്കൂ .നാഷണ ഹൈവെയുടെ എതി൪വശത്തുള്ള കെട്ടിടത്തിലാണ് ആദ്യകാലത്ത് വിദ്യാലയം പ്രവ൪ത്തിച്ചിരുന്നത്.5ാം തരം വരെ ക്ലാസുകളുണ്ടായിരുന്ന ഈ വിദ്യാലയത്തി റോഡ് മുറിച്ചു കടക്കാനുള്ള പ്രയാസം കാരണം കുുട്ടിക കുുറഞ്ഞു വന്നു.അന്നത്തെ മാനേജറായിരുന്ന അബ്ദുള്ള ഹാജി ഈ വിദ്യാലയം ഇഷ്ടദാനമായി നൂറു ഇസ്ലാം സഭയ്ക്ക് ന കുുകയായിരിന്നു.2000 മുത നൂറു ഇസ്ലാം സഭയുടെ കെട്ടിടത്തി പുതിയതെരു ജുമാമസ്ജിദിന് സമീപത്ത് വിദ്യാലയം പ്രവ൪ത്തിച്ചു വരുന്നു. ഇന്നത്തെ മാനേജ൪ സി എച്ച് മൊയ്തീ൯ കുുഞ്ഞി ഹാജി അവ൪കളാണ്.4ാം തരം വരെ ക്ലാസുകളുള്ള ഈ വിദ്യാലയത്തി 5 അധ്യാപകരാണ് ഇപ്പോ പ്രവ൪ത്തിച്ചു വരുന്നത്.