ഉള്ളടക്കത്തിലേക്ക് പോവുക

G. U. P. S. Mogral Puthur

Schoolwiki സംരംഭത്തിൽ നിന്ന്
G. U. P. S. Mogral Puthur
വിലാസം
മൊഗ്രാല്‍പുത്തൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,കന്നട
അവസാനം തിരുത്തിയത്
18-01-201711463




ചരിത്രം

         1926 ൽ സ്ഥാപിതമായ ഈ വിദ്യാലയം പ്ര]രംഭ ഘട്ടത്തിൽ ഹിന്ദു എലമെന്ററി സ്കൂൾ എന്നാണ് അറിയപ്പെട്ടത്.ആദ്യവർഷങ്ങളിൽ ഉജിർക്കരെ എന്ന സ്ഥലത്താണ് വിദ്യാലയം പ്രവർത്തിച്ചിരുന്നത് ആദ്യകാലത്ത് 500  ഓളം കുട്ടികൾ പഠിച്ച ഈ വിദ്യാലയത്തിൽ  കാലക്രമേണ സമീപ പ്രദേശങ്ങളിൽ വിദ്യാലയങ്ങൾ  ആരംഭിച്ചതോടെ കുട്ടികളുടെ എണ്ണത്തിൽ കുറവ് ഉണ്ടായി.

ഭൗതികസൗകര്യങ്ങള്‍

      0.9619  ഹെക്ടർ  വിസ്തൃതിയിൽ ആണ് വിദ്യാലയം സ്ഥിതി ചെയ്യന്നത് .എൽ പി യുപി കെ ജി സെക്ഷനുകൾ അടക്കം 5 കെട്ടിടങ്ങളാണ് ഉള്ളത്. കെ ജി സെക്ഷൻ 2 ക്ലാസ് ,എൽ പി വിഭാഗം 6 ക്ലാസ് ,യു പി വിഭാഗം '8 ക്ലാസ് തുടങ്ങി 16 ക്ലാസ് മുറികളുണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ക്ലാസ് മാഗസിൻ വിദ്യാരംഗം കലാവേദി പ്രവൃത്തി പരിചയം പരിസ്ഥിതി ക്ലബ് െഹൽത്ത് ക്ലബ് മൃഗസംരക്ഷണ ക്ലബ്

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=G._U._P._S._Mogral_Puthur&oldid=237034" എന്ന താളിൽനിന്ന് ശേഖരിച്ചത്