G. B. L. P. S. Ujar Uluvar
വിലാസം
 Ulwar
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ 
അവസാനം തിരുത്തിയത്
18-01-201711205




ചരിത്രം

1946 ല്‍ ഉളുവാര്‍ എന്ന പ്രദേശത്തെ മദ്രസ കെട്ടിടത്തിലാണ് ആദ്യമായി സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത്.വെള്ളപ്പൊക്കഭീഷണിയെത്തുടര്‍ന്ന് 1974 ല്‍ ബായിക്കട്ട എന്ന സ്ഥലത്തേക്ക് മാറ്റിസ്ഥാപിച്ചു.ആദ്യകാലത്ത് കുട്ടികളുടെ ബാഹുല്യംകൊണ്ട് ബുദ്ധിമുട്ടിയ ഈ സ്കൂളില്‍ ഇടക്കാലത്ത് കുട്ടികള്‍ കുറയുകയും പിന്നീട് അദ്ധ്യാപകരുടേയും നാട്ടുകാരുടേയും പരിശ്രമഫലമായി വീണ്ടും കുട്ടികള്‍ വര്‍ദ്ധിക്കുകയും ചെയ്തു.ഇന്ന് ഈ സ്കൂളില്‍ ഒന്നു മുതല്‍ നാലു വരെ മലയാളം ,കന്ന‍ഡ ക്ലാസ്സുകളും പി.ടി.എ യുടെ നേതൃത്ത്വത്തില്‍ ഇംഗ്ലീ‍ഷ് മീഡിയം പ്രീ പ്രൈമറി ക്ലാസ്സും പ്രവര്‍ത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

 

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=G._B._L._P._S._Ujar_Uluvar&oldid=236781" എന്ന താളിൽനിന്ന് ശേഖരിച്ചത്