സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്സ്. രാമപുരം.
സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്സ്. രാമപുരം. | |
---|---|
വിലാസം | |
രാമപുരം കോട്ടയം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
17-01-2017 | Tonyantony |
മഹാകവി രാമപുരത്ത് വാര്യരുടെയും, ശ്രീമതി ലളിതാംബിക അന്തര്ജ്ജനത്തിന്റെയും പാറേമ്മാക്കല് ഗോവറ്ണ്ണദോറിന്റെയും വാഴ്ത്തപ്പെട്ട് കുഞ്ഞച്ചന്റെയും ജന്മകൊണ്ടും ജീവിതം കൊണ്ടും ധന്യ്മായ രാമപുരം. രാമപുരം ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്. അഗസ്റ്റിന്സ് എച്ച് എസ്സ്.എസ്സ്. 1919 - ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്
ചരിത്രം
1919 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. രാമപുരം ഫൊറോന പള്ളീയാണ് ഈ സ്കൂള് സ്താപിച്ചത്.
ഭൗതികസൗകര്യങ്ങള്‍
അഞ്ച് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- കരിയര് ഗൈഡന്സ്
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
പാലാ കോര്പ്പ്റേറ്റ് എഡ്യൂക്കേഷണല് ഏജന്സിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 140 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പാലാ രൂപത ബിഷപ്പ് മാര് ജോസഫ് കല്ലറങ്ങാട്ട് പിതാവ് കോര്‍പ്പറേറ്റ് മാനേജരാണ് .റവ. ഫാ. ജോസഫ് ഈന്തനാല് സെക്രട്ടറിയായും രാമപുരം സെന്റ്. അഗസ്റ്റിന്സ് ഫൊറോന പള്ളീ വികാരി വെരി. റവ. ഫാ. ജോര്ജ്ജ് ഞാറക്കുന്നേല് ലോക്കല് മാനേജരായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ് മാസ്റ്ററ് ശ്രീ. ജോസഫ് ജോസഫ് ഉം ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ശ്രീ. കെ. ജെ. അബ്രാഹവുമാണ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീ. കെ.എം. തോമസ് ശ്രീ. മാനുവല് മാത്യു വാണിയപ്പുര ശ്രീ. കെ.സി. തോമസ് ശ്രീ. വി എ. അലക്സാണ്ടറ് വാണിയപ്പുര ശ്രീ. റ്റി.എസ്. എബ്രാഹം താളിക്കണ്ടത്തില്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- വാഴ്ത്തപ്പെട്ട് കുഞച്ചന്,
ശ്രീ. എം. എം. ജേക്കബ്ബ് - മുന്‍ മേഘാലയ ഗവറ്ണ്ണറ് ഡോ. എ.റ്റി. ദേവസ്യ - എം.ജി. യൂണിവേഴ്സിറ്റി മുന് വി.സി. കവി. ശ്രീ. ഏഴാച്ചേരി രാമചന്ദ്രന്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="9.72033" lon="76.682768" zoom="16" width="300" height="300" controls="large">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
9.716206, 76.683154
ST. AUGUSTINE'S HSS RAMAPURAM
</googlemap>
|
കൂത്താട്ടുകുളത്തുനിന്നും 11 കി. മീ. സഞ്ചരിചാല് രാമപുറ്റരത്ത് സ്കൂളിലെത്താം |