P.K.M.U.P.S. Alpattukulamba

Schoolwiki സംരംഭത്തിൽ നിന്ന്
18:55, 15 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18478 (സംവാദം | സംഭാവനകൾ)
P.K.M.U.P.S. Alpattukulamba
വിലാസം
ആല്‍പ്പറ്റക്കുളമ്പ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-01-201718478




ആമുഖം

കോഡൂ൪ പ‍‍‍‍‌‌ഞ്ചായത്തിലെ ആദ്യ കാല വിദ്യാലയങ്ങളിലൊന്നാണ് പി.കെ.എം.യു.പി.എസ്. ആല്‍പറ്റകുളമ്പ.ചൊളൂരിന്റെയും ചാപ്പനങ്ങാടിയുടെയും മധ്യഭാഗത്താണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്

ചരിത്രം

1920ന് മു൩് അലവിക്കുട്ടി മുസ്ലിയാരുടെ നേതൃത്വത്തില്‍ നടന്നുവന്ന ഓത്തുപള്ളിക്കൂടം 1924ല്‍ കുു‍‍‍ഞ്ഞിമുഹമ്മദ് മുസ്ലിയാരുടെ പരിശ്രമഫലമായി ഒരു പ്രിലിമിനറി സ്കൂളായി വള൪ന്നു. തുട൪ന്ന് യു.പി സ്കൂളായി ഉയ൪ത്തപ്പെട്ട വിദ്യാലയം പാന്തൊടി കുു‍ഞ്ഞിമുഹമ്മദ് ഏറ്റെടുക്കുകയും പിന്നീട് സ്കൂളിന്റെ നാമം പാന്തൊടി കുുഞ്ഞഹമ്മദ് മെമ്മോറിയല്‍ അപ്പ൪ പ്രൈമറി സ്കൂള്‍ എന്നാക്കി മാറ്റുകയും ചെയ്തു.

"https://schoolwiki.in/index.php?title=P.K.M.U.P.S._Alpattukulamba&oldid=222710" എന്ന താളിൽനിന്ന് ശേഖരിച്ചത്