എം.ഐ.എ.എം.എൽ.പി.എസ്. കരിപ്പൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിൽ പള്ളിക്കൽ പഞ്ചായത്തിൽ 10 -ാം വാർഡിൽ സ്ഥിതി ചെയ്യുന്ന കരിപ്പൂർ എം ഐ എ എം എൽ പി സ്കൂൾ കൊണ്ടോട്ടി ഉപജില്ലയിൽ ഉർപ്പെടുന്നു.

ചരിത്രം

1928 ൽ കണിച്ചിരോട് മാട് എന്ന സ്ഥലത്ത് ഓത്തുപള്ളിക്കൂടമായി ആരംഭിച്ച വിദ്യാലയത്തിന് എം ഐ എ എം എൽപി സ്കൂൾ എന്ന പേരിൽ അംഗീകാരം ലഭിച്ചത് 1935 ൽ ആണ്. വളരെ പരിമിതമായ സൗകര്യങ്ങളുള്ള ഓടു മേഞ്ഞ ക്ലാസ് മുറികളായിരുന്നു അന്ന് ഉണ്ടായിരുന്നത്. മുക്കൂട് കൂട്ടാൽ, തറയിട്ടാൽ അമ്പലത്തിങ്ങൽ , കൈതക്കോട് പുളിയം പറമ്പ്, കരുവാങ്കല്ല്, കോട്ടാശ്ശേരി തുടങ്ങിയ പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്ക് ഈ ഒരു വിദ്യാലയം മാത്രമേ അന്നുണ്ടായിരുന്നുള്ളൂ. ഈ പ്രദേശങ്ങളിലെ മുതിർന്ന ആളുകളുടെയെല്ലാം മാതൃവിദ്യാലയം നമ്മുടേതായിരുന്നു.

ഭൗതികസൗകര്യങ്ങൾ

15 ക്ലാസ് മുറികൾ കോൺക്രീറ്റ്, ടൈൽ ചെയ്തത്.

ഓടു മേഞ്ഞത്- 2 ക്ലാസ്

Stage - 1

മൂത്രപ്പുര കക്കൂസ്.

ആധുനിക അടുക്കള

ഗ്രൗണ്ട്

കുടിവെള്ളം കിണർ

ഹാൾ

പാർക്ക്

നെൽക്കൃഷി

പാഠ്യേതര പ്രവർത്തനങ്ങൾ

ഉയരെ ( വിജയ സ്പർശം )

സ്നേഹനിധി

മെഗാ ക്വിസ്

യോഗ

കായികപരിശീലനം

നീന്തൽ പരിശീലനം

പ്രഭാത ഭക്ഷണത്തിന് നെൽകൃഷി

ഗൃഹസന്ദർശനം

അംഗീകാരങ്ങൾ

സ്കൂളിനു ലഭിച്ച അംഗീകാരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്കുചെയ്യുക...

മുൻ സാരഥികൾ

sl no Nameof the teacher Period
1 മേരിക്കുട്ടി ടീച്ചർ
2 വസന്ത
3 സുധാകരൻ കെ.എം
4 പ്രഭാകരൻ വി.ടി
5 രുഗ്മിണി ടി.വി
6 സാജിദ കെ.കെ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമനമ്പർ പൂർവ്വവിദ്യാർത്ഥിയുടെ പേര് മേഖല
1
2
3

ചിത്രശാല

സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വഴികാട്ടി

കൊണ്ടോട്ടി-തറയിട്ടാൽ-ചെറളപ്പാലത്തിൽ നിന്ന് ഇടത്തോട്ട്-അമ്പലത്തിങ്ങൽ {{#multimaps:11.17425988659411, 75.8532459453079 | zoom=18}}