സെന്റ് തോമസ്സ് ഗേൾസ് എച്ച്.എസ് പുന്നത്തുറ/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:19, 7 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stthomasghspunnathura (സംവാദം | സംഭാവനകൾ) ('03/06/2023 സെന്റ് തോമസ് ഗേൾസ് ഹൈ സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ് 3/6/ 2023 ൽ രൂപീകരിച്ചു. ജെലീറ്റ മരിയ റെജിയെ പ്രസിഡന്റ് ആയും നിഖിയ ബിജോയെ വൈസ് പ്രസിഡന്റ് ആയും ജോസ്‌ന ജോമോൻ,...' താൾ സൃഷ്ടിച്ചിരിക്കുന്നു)

03/06/2023

സെന്റ് തോമസ് ഗേൾസ് ഹൈ സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ് 3/6/ 2023 ൽ രൂപീകരിച്ചു. ജെലീറ്റ മരിയ റെജിയെ പ്രസിഡന്റ് ആയും നിഖിയ ബിജോയെ വൈസ് പ്രസിഡന്റ് ആയും ജോസ്‌ന ജോമോൻ, മരിയ തോമസ്,ആർദ്ര സുനിൽ, സോന പീറ്റർ, ആഷ്‌ന മരിയ പ്രമോദ് എന്നിവരെ ക്ലബ് അംഗങ്ങളായും തിരഞ്ഞെടുത്തു.