സെന്റ്. മേരീസ് എച്ച്.എസ്.എസ്. വല്ലാർപാടം
സെന്റ്. മേരീസ് എച്ച്.എസ്.എസ്. വല്ലാർപാടം | |
---|---|
വിലാസം | |
വല്ലാര്‍പാടം എറണാകുളം ജില്ല | |
സ്ഥാപിതം | 1 - june - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
16-01-2017 | 26026 |
ചരിത്രം
അറബിക്കടലിന്റെ റാണി എന്നു വിശേഷിപ്പിക്കപ്പെടുന്ന കൊച്ചിക്കായലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന "വല്ലാര്‍പാടം" എന്ന കൊച്ചു പ്രദേശം. പല വന്‍ വികസന പദ്ധതികളും അതുമൂലമുലമുണ്ടാകുന്ന മാറ്റങ്ങളും
ഏറ്റുവാങ്ങുന്ന വല്ലാര്‍പാടം പ്രദേശത്തിന്റെ എല്ലാവിധ പുരോഗതികള്‍ക്കും സാക്ഷ്യം വഹിച്ചുകൊണ്ട് വര്‍ഷങ്ങളുടെ പഴക്കവും പേറി ഉയര്‍ന്നുനില്കുന്ന ഏക സാംസ്കാരിക സ്ഥാപനമാണ് വല്ലാര്‍പാടം സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍.അറിവിന്റെ പാഠങ്ങള്‍ ഒരു പ്രദേശത്തിന് നല്കിക്കൊണ്ട് മുന്നേറുന്ന ഈ വിദ്യാലയം 1899-ല്‍ ഒരു എല്‍ പി സ്കൂളായി സ്ഥാപിതമായി.1957 ല്‍ യുപി സ്കൂള്‍ ആരംഭിക്കുകയും 1966 ജൂണില്‍ ഹൈസ്കൂളായി ഉയര്‍ത്തുകയും ചെയ്തു. ഇപ്പോള്‍ ഒരു ഹയര്‍ സെക്കണ്ടറി സ്കൂള്‍ ആയും കൂടി ഉയര്‍ന്ന് ഒരു പ്രദേശത്തിന്റെ തന്നെ അഭിമാനവും പ്രതീക്ഷയുമായി ഉയരുകയാണ് ഞങ്ങളുടെ വിദ്യാലയം..LKG മുതല്‍12ക്ളാസ്സ് വരെ750 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു.ആകെ 18 ഡിവിഷനുകളും 31അദ്ദ്യാപകരും 5 അനദ്ധ്യാപകരും സേവനമനുഷ്ഠിക്കുന്നു.പ്രസിദ്ധമായ വല്ലാര്‍പാടം പള്ളി യുടെ പള്ളിക്കൂടമായിട്ടാണ് സ്ഥാപിതമായതെങ്കിലും 1978 മുതല്‍ വരാപ്പുഴ അതിരൂപത കോര്‍പ്പറേറ്റ് എജ്യുക്കേഷണല്‍ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തനം നടത്തിവരുന്നു.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- ബാന്റ് ട്രൂപ്പ്
- ക്ലാസ് മാഗസിന്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
- ഫുട്ബോള്‍ & ഹോക്കി ടീം
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ANTONY FRANK (2000-06) MABLE K.S (2006-08) JANE CORREYA (2008-11) ANNA K.P (2011-14) BRIGET T.J (2014-15)
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
<googlemap version="0.9" lat="9.988948" lon="76.249602" zoom="16">
9.989125, 76.249502 സെന്റ്. മേരീസ് എച്ച്.എസ്.എസ്. വല്ലാര്‍പാടം </googlemap>വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ഹൈക്കോര്‍ട്ടില്‍ നിന്നും വൈപ്പിന്‍ പറവൂര്‍ ബസില്‍ കയറിയാല്‍ ഇവിടെ എത്താം.