എ.എം.യു.പി.സ്കൂൾ വാണിയന്നൂർ/എന്റെ ഗ്രാമം
എന്റെ ഗ്രാമം
ചരിത്രപരമായി വളരെ പ്രാധാന്യമുള്ള ഒരു സ്ഥലം കൂടിയും ആണ് വാണിന്നൂർ 1921ൽ മലബാർലഹളയിൽ പങ്കെടുത്ത ആളുകളെ അടക്കം ചെയ്ത കോട്ടുപള്ളിയും ഈ സ്കൂളിന് സമീപമാണ്
ഈ സ്കൂളിൾ ഉൾപ്പെടുന്ന സ്ഥലത്തിന് ചാത്തങ്ങാട് എന്ന പേരും ഉണ്ട് ഒരു ചാത്തങ്ങാട് അമ്പലവും ഈ പരിസരത്ത് ഉണ്ട് അതിന്റെ പേരിലാണ് സ്കൂൾ അറിയപ്പെടുന്നത്. ചാത്തങ്ങാട് സ്കൂൾ. മുൻ കാലങ്ങളിൽ ഈ പേരിൽ പറഞ്ഞാലേ അറിയൂ..