എസ് എൻ ടി എച്ച് എസ് നാട്ടിക
എസ് എൻ ടി എച്ച് എസ് നാട്ടിക | |
---|---|
വിലാസം | |
നാട്ടിക ചാവക്കാട് ജില്ല | |
സ്ഥാപിതം | 27 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
02-12-2009 | AMPILIS |
തൄശൂ൪
ചാവക്കാട്
വലപ്പാട്
എസ്൰എ൯൰ഡി൰പിയുെട സാരഥിയായ വെള്ളാപ്പള്ളി നടേശ൯സാ൪ സെകൄട്ടറിയായ എസ്൰എ൯൰ടൄസ്റ്റി൯്റെ കീഴി൯ ധാരാളഠ സ്കൂളുകളൂഠ കോളേജുകളൂo പൄവ൪ത്തിക്കുന്നുണ്ട്. അതില്‍ ഒന്നായ സ്കൂളാണ്
നാട്ടിക എസ്൰എ൯ടൄസ്റ്റ് ഹയ൪സെക്കണ്ടറി അദ്ധ്യാപകരുഠ സ്ൂകൂള് . 2000 ജൂണ്‍ 27 നാണ് ഈ സ്കൂള്‍ രൂപഠ കൊണ്ടത്.
ചരിത്രം
27-06-2000-ല്നാട്ടിക ശ്റീനാരായണഹോളില് വച്ഛാണ് SNTRUST HIEGHER SECONDARY SCHOOL-൯്െആദ്യകഽളാസ്സുകള്ആരഠഭിച്ഛത്.ഹെഡ്മ ി സ്ടൄസ്(H.M)റ്റി൰വി൰സുമഠഗലമൂന്ന്അദ്ധ്യാപക൪36കുട്ടികളുഠഅടക്കഠഎട്ടാഠക്ളാസ്1ഡിവിഷനോടുകൂടിയാണ് ക്ളാസ്സ്ആരഠഭിച്ചത് 2000ആഗസറ്റില് നാട്ടികയില്നിന്നൂഠ600മീറ്റ൪അകലെകിഴക്ക്ടിപ്പുസുല്ത് താന്റോഡില്എഹ്൰എ൯൰കോളേജിനൂഠ പോളിടെക്നിക്കിനുഠഇടയില്3ഏക്ക൪സ്ഥലത്ത്പെട്ടെന്ന്പടുത്തുയ൪ത്തിയക്ളാസ്മുറികളില് എട്ടാഠക്ളാസ്1ഡിവിഷനുഠpLuS1ഒരുബാച്ചുമായിക്ളാസുകള്ആരഠഭിച്ചു ഇന്ന്ഹൈസ്കൂള്14ഡിവിഷനൂഠഹയ൪സെക്ക൯്ററിയില്സയ൯സ്കൊമേഴ്സ്വിഷയങ്ങിലായി6ഡിവിഷനുഠഉണ്ട്. മൊത്തഠ850വിദ്ധ്യാ൪ത്ഥികള്പഠിക്കുന്നുജയാബിനി . സി൰എസ്൰ബി പൄ൯സിപ്പലുഠ,ഷീല൰കെകെഹെഡ്മിസ്ടൄസുമാണ് 2008-09അദ്ധ്യനവ൪ഷഠപ്ളസ്റ്റുവില്96%ഉoഹൈസ്കുളില്99%ഉoവിജയഠകൈവരിച്ചു
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 13 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1905 - 13 | റവ. ടി. മാവു |
1913 - 23 | (വിവരം ലഭ്യമല്ല) |
1923 - 29 | മാണിക്യം പിള്ള |
1929 - 41 | കെ.പി. വറീദ് |
1941 - 42 | കെ. ജെസുമാന്‍ |
1942 - 51 | ജോണ്‍ പാവമണി |
1951 - 55 | ക്രിസ്റ്റി ഗബ്രിയേല്‍ |
1955- 58 | പി.സി. മാത്യു |
1958 - 61 | ഏണസ്റ്റ് ലേബന്‍ |
1961 - 72 | ജെ.ഡബ്ലിയു. സാമുവേല്‍ |
1972 - 83 | കെ.എ. ഗൗരിക്കുട്ടി |
1983 - 87 | അന്നമ്മ കുരുവിള |
1987 - 88 | എ. മാലിനി |
1989 - 90 | എ.പി. ശ്രീനിവാസന് |
1990 - 92 | സി. ജോസഫ് |
1992-01 | സുധീഷ് നിക്കോളാസ് |
2001 - 02 | ജെ. ഗോപിനാഥ് |
2002- 04 | ലളിത ജോണ്‍ |
2004- 05 | വല്‍സ ജോര്‍ജ് |
2005 - 08 | സുധീഷ് നിക്കോളാസ് |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന് - മുന്‍ ചീഫ് ഇലക്ഷന് കമ്മീഷ്ണര്‍
- ഇ. ശ്രീധരന് - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന് - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="10.419865" lon="76.108614" zoom="17" height="525" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri 10.517311, 76.201557, Thrissur, Kerala Thrissur, Kerala Thrissur, Kerala 10.419285, 76.108121, sntrust sntrust </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.