\രക്ഷാകർത‍ൃസമിതി

Schoolwiki സംരംഭത്തിൽ നിന്ന്
23:18, 5 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48457 (സംവാദം | സംഭാവനകൾ)
2022-23 വരെ2023-242024-25

SMC - 2019 - 2021

    ഭാരവാഹികൾ

1. സുകുമാരൻ . ഇ (എസ്.എം.സി. ചെയർമാൻ )

2 നജീർ പാലപ്ര

3. സലീം

4. ജോമോൾ

5. റൂബിയ

6 ഷിജിന

7. ഷീബ

8. ഷെരീഫ്

9. ദീപ അലക്സ്

10. പ്രഭാകരൻ കെ.പി

11. ജിമിലി. എം (എം.റ്റി.എ. പ്രസിഡന്റ് )

12. സുരേഷ് കെ. ആർ

13. വി.വി രാജേഷ്

14. അജിത

15. അഞ്‌ജലി വി.ആർ

16 സൗമ്യ

17. ജോർജ്ജ് ജോൺ (ഹെഡ് മാസ്റ്റർ)

18. വിദ്യാധരൻ എ.എസ്

19. ഐഷാബി. എം

20. ശിവശങ്കരൻ . പി.എൻ

      നിലവിലെ SMC കമ്മറ്റിയെ 2021-22 അധ്യായന വർഷത്തിലേക്കുള്ള അഡ്ഹോക്ക് കമ്മറ്റിയായി നിലനിർത്തി.

നേതൃത്വം നൽകിയ പ്രവർത്തനങ്ങൾ -

*പ്രളയത്തിൽ ഭാഗികമായി വീട് നഷ്ടപ്പെട്ട കുട്ടികളുടെ വീട് സന്ദർശിക്കുകയും വേണ്ട സഹായ സഹകരണങ്ങൾ നൽകുകയും ചെയ്തു.

* 1 കോടിയുടെ കെട്ടിട നിർമ്മാണ ഫണ്ടിനു വേണ്ടി നിവേദനം നൽകി.

* പഞ്ചായത്ത് ഫണ്ട് (5 ലക്ഷം ) ഉപയോഗിച്ച് സ്കൂൾ മുറ്റം നവീകരണ പ്രവർത്തനങ്ങൾ ചെയ്തു.

*പൊതുവിദ്യാലയ സംരക്ഷണയജ്ഞത്തിന്റെഭാഗമായി പ്രതിഭകളെ ആദരിക്കൽ ചടങ്ങ് നടത്തി

*എൻ എസ് എസ് ക്യാമ്പിന് വന്നവർക്ക് വേണ്ട സഹായ സഹകരണങ്ങൾ നൽകി .

*ഓൺലൈൻ പഠനത്തിനായി അഞ്ച് കേന്ദ്രങ്ങളിൽ തിരഞ്ഞെടുക്കുകയും അതിനു വേണ്ട സഹായ സഹകരണങ്ങൾ നടത്തി.

*യൂണിഫോം മേൽനോട്ട പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു .

*സ്കൂളും പരിസരവും കുടുംബശ്രീ അംഗങ്ങളെയും ക്ലബ് അംഗങ്ങളെയും ഉൾപ്പെടുത്തി വൃത്തിയാക്കി .

*കി ഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്നഒരു കോടിയുടെ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. അതിന് മേൽനോട്ടം നടത്തിവരുന്നു.

* ശ്രീ.അൻവർ എംഎൽഎ ,ശ്രീ . രാഹുൽഗാന്ധി എം.പി,,ശ്രീ . അബ്ദുൽ വഹാബ് എം.പി എന്നിവർക്ക് നമ്മുടെ സ്കൂളിന് ബസ് ലഭിക്കുന്നതിനുവേണ്ടി നിവേദനം നൽകി.

*സ്കൂൾ ഉച്ചഭക്ഷണ പദ്ധതി യിൽ എസ് എം സി സജീവ സഹകരണം നൽകി വരുന്നു.

"https://schoolwiki.in/index.php?title=%5Cരക്ഷാകർത‍ൃസമിതി&oldid=2082888" എന്ന താളിൽനിന്ന് ശേഖരിച്ചത്