ജി.എച്ച്.എസ്. ജവഹർകോളനി / മികവ്
പാലോട് സബ്ജില്ല ശാസ്ത്രോത്സവം ജവഹര്‍കോളനിഗവ.ഹൈസ്കൂളിനു മികച്ച വിജയം
പാലോട് സബ്ജില്ല എൽ പി ശാസ്ത്രോത്സവം യു പി ,ഹൈസ്കൂള്‍ വിഭാഗം ഡിജിറ്റല്‍ പെയിന്റിംഗില്‍ നീതു രാജേന്ദ്ര , ഐറ്റി പ്രശ്നോത്തരിയില്‍ മുഹമ്മദ് അൽഖാഫ് (H S),മുഹമ്മദ് റൈഹാൻ (U P) സമ്മാനാര്‍ഹരായി.. യു പി വിഭാഗത്തില്‍ അഗര്‍ബത്തി നിര്‍മാണത്തില്‍ പ്രവീണയും ഇലക്ട്രിക്കലില്‍അനന്തഗോപാലുംക്ലേമോഡലിങ്ങില്‍ഗോകുലുംസമ്മാനര്‍ഹരായി.ഗണിതപ്രശ്നോത്തരിയില്‍ മുഹമദ്ഷാ ഒന്നാംസ്ഥാനം നേടി. എച്ച് എസ് വിഭാഗം സയന്‍സ് വര്‍ക്കിംങ്ങ് മോഡലില്‍ ബിലാല്‍ , അറ്റ് ലസ് മെയ്ക്കിംഗില്‍ അനന്തുപ്രസാദ്,ബഡ്ഡിംഗില്‍ അഭിഷേക് എസ് കുറുപ്പ് ,ചോക്ക് നിര്‍മാണത്തില്‍ ശബാന , ഷീറ്റ് മെറ്റലില്‍ അഭിലാഷ് എസ് അഗര്‍ബത്തി നിര്‍മാണത്തില്‍ നന്ദുലാല്‍ ,വെജിറ്റബിള്‍ പ്രിന്റിംഗില്‍ ശ്രീജ വി എസ്,ഇലക്ട്രിക്കല്‍ വയറിങ്ങില്‍ അനസ് ബിന്‍ റഷീദ് എന്നിവര്‍ സമ്മാനര്‍ഹരായി.
അധ്യാപക ദിനത്തിൽ സ്കൂൾ കുട്ടികൾ അധ്യാപകരായി ക്ലാസ് എടുക്കുന്നു .അധ്യാപക ദിനത്തോടനുബന്ധിച്ച് മുൻ അധ്യാപകരായ ശ്രീ സി എൻ മുരളീധരൻ സാറിനെയും ശ്രീ സൈനുലാബ്ദീൻ സാറിനെയും കുട്ടി ടീച്ചേർസ് ആദരിക്കുന്നു
![](/images/thumb/3/3b/Adarav.jpg/300px-Adarav.jpg)
എസ് എസ് എൽ സി പരീക്ഷയിൽ രണ്ടാം തവണയും നൂറ് മേനി കൊയ്ത്തു നടത്തി ജവഹർ കോളനി ഗവണ്മെന്റ് ഹൈസ്കൂൾ
എസ് എസ് എൽ സി പരീക്ഷയിൽ രണ്ടാം തവണയും നൂറ് മേനി കൊയ്ത്തു നടത്തി ജവഹർ കോളനി ഗവണ്മെന്റ് ഹൈ സ്കൂൾ എച്ച് എം ശ്രീ ഷാജഹാൻ സാറും പി ടി എ പ്രസിഡന്റ് അഷ്റഫും ചേർന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫസ്സർ സി രവീന്ദ്ര നാഥിൽനിന്നും അവാർഡ് ഏറ്റു വാങ്ങുന്നു
![](/images/thumb/6/6f/Naseem_R.jpg/300px-Naseem_R.jpg)
വിജയോത്സവം 2016
![](/images/thumb/8/88/Palode_melay.jpg/300px-Palode_melay.jpg)
അധ്യാപകർക്കും വിദ്യാർത്ഥികൾക്കും രക്ഷകര്താക്കൾക്കുമായി സെല്ഫ് ഡെവലപ്പ് മെന്റ് കൗണ്സലിംഗ് നടത്തി
സ്കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമായുള്ള പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായിഅധ്യാപകർക്കും വിദ്യാർത്ഥികൾക്കും രക്ഷകര്താക്കൾക്കുമായി സെല്ഫ് ഡെവലപ്പ് മെന്റ് കൗണ്സലിംഗ് നടത്തി .സിദ്ദിക്ക് ക്ലാസുകൾ നയിച്ചു . ധാരാളം രക്ഷകർത്താക്കൾ പങ്കെടുത്ത പരിപാടി വളരെ പ്രയോജനപ്രദമായിരുന്നു
![](/images/thumb/f/fd/Cousling_class.jpg/300px-Cousling_class.jpg)
ഞങ്ങളുടെ പച്ചക്കറിത്തോട്ടം
![](/images/thumb/4/4c/42040_100.png/300px-42040_100.png)