സെന്റ് തോമസ്സ് യു പി എസ് തെയ്യപ്പാറ
സെന്റ് തോമസ്സ് യു പി എസ് തെയ്യപ്പാറ | |
---|---|
വിലാസം | |
തെയ്യപ്പാറ | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
13-01-2017 | 47480 |
കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ തെയ്യപ്പാറ ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1983 ൽ സിഥാപിതമായി.
ചരിത്രം
കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ മലയോര ഗ്രാമമായ തെയ്യപ്പാറയിൽ സെന്റ് തോമസ് ദേവാലയത്തോട് ചേർന്ന് പള്ളി ഭാരവാഹികളുടെയും നാട്ടുകാരുടെയും ശ്രമഫലമായി 10/5/1983 ന് സെന്റ് തോമസ് യു.പി സ്കൂൾ പ്രവർത്തനമാരംഭിച്ചു .30 വിദ്യാർത്ഥികൾ പഠനമാരംഭിച്ച സ്കൂളിന്റെ പ്രഥമ അധ്യാപകൻ ശ്രീ. ജോർജ് ജോസഫ് ആയിരുന്നു. 2000 ച. അടി വിസ്തീർണ്ണമുള്ള കരിങ്കൽ നിർമ്മിതമായ സ്കൂൾ കെട്ടിടം 1985 ന് ശ്രീ. പി സിറിയക് ജോൺ എം എൽ എ ഉദ്ഘാടനം നിർവ്വഹിച്ചു. 2016-17 അധ്യയന വർഷത്തിൽ 77 വിദ്യാർത്ഥികൾ അധ്യയനം നടത്തുന്നു. ശ്രീ.മോയിൻകുട്ടി എം എൽ എ യുടെ ഫണ്ടിൽ നിന്നും നിർമ്മിച്ച സ്മാർട്ട് ക്ലാസ്സ് റൂമടക്കം നല്ല വിദ്യാലയാന്തരീക്ഷം സ്കൂളിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴത്തെ H. M ശ്രീമതി ഗ്രേസി തോമസ് ഉൾപ്പെടെ 6 അധ്യാപകർ അധ്യാപനം നടത്തിവരുന്നു.
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
സിസ്റ്റർ സിനി പി ജെ ജ്യോതിഷ് ചാക്കോ മശ്ഹൂദ്.പി പി, ആതിര ജോസഫ് സിസ്റ്റർ മേരിക്കുട്ടി കുളങ്ങര
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
വഴികാട്ടി
{{#multimaps:11.4360313,75.990885|width=800px|zoom=12}}