പച്ച സെന്റ് സേവിയേഴ്‌സ് യു പി എസ്/കുഞ്ഞെഴുത്തുകൾ

12:21, 4 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46329 (സംവാദം | സംഭാവനകൾ) (കുഞ്ഞെഴുത്ത്‌)

കുഞ്ഞെഴുതുകൾ

2023-24അധ്യയന വർഷത്തിൽ പഠനാനുഭവങ്ങൾ രസകരവും ആകർഷകവും ആക്കുവാനായി, കുഞ്ഞുങ്ങളെ സ്വതന്ത്ര രചയിതാക്കൾ ആക്കുവാനുമായി ആവിഷ്കരിച്ച സംയുക്ത ഡയറി എന്ന ആശയം ഫലവത്താക്കിയതിന്റെ ഒരു ചുരുക്കമാണ് കുഞ്ഞെഴുത്ത്‌ എന്ന ഈ പുസ്തകം .