ജി യു പി എസ് വഴുതാനം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
![](/images/thumb/d/d1/35435pic_1.jpg/300px-35435pic_1.jpg)
ചരിത്രം
തമസോ മാ ജ്യോതിർഗമയ
ഏകദേശം 110 വർഷങ്ങൾക്ക് മുൻപ് പള്ളിപ്പാട് കൊടുന്താറ്റ് എസ.സി കുട്ടികൾക്കായി അനുവദിച്ച ഈ സ്ക്കൂൾ നീണ്ടൂർ കോയിക്കൽ വീട്ടിൽ ക്ലാസ്സ് ആരംഭിച്ചു. തുടർന്ന് പള്ളിയറ കുടുംബവക സ്ഥലത്ത് ഗവൺമെന്റ് ഏറ്റെടുത്ത് കെട്ടിടം നിർമ്മിച്ച് തരികയും ചെയ്തു. ഒന്നു മുതൽ അഞ്ചുവരെ ക്ലാസ്സുകൾ തുടർന്ന് വായിക്കുക
ഭൗതികസൗകര്യങ്ങൾ
98 സെന്റിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂളിന് റോഡിന്റെ ഇരുവശങ്ങളിലായി കെട്ടിടങ്ങൾ ഉണ്ട്. എൽ.കെ.ജി, യു.കെ.ജി ,എന്നിവയ്ക്ക് പ്രത്യേകം ക്ലാസ്സ് റൂമുകൾ , കൂടാതെ തുടർന്ന് വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സീരിയൽ
നമ്പർ |
പേര് | കാലഘട്ടം |
---|---|---|
1 | നാരായണപിള്ള | |
2 | പി കെ വേലായുധൻ പിള്ള | |
3 | അക്കാമ്മ ഫിലിപ്പ് | |
4 | ജി മോഹനൻ | 2003-2004 |
5 | കെ പി ഗിരിജ | 2004-2005 |
6 | ആലീസ് സെബാസ്റ്റ്യൻ | 2005-2007 |
7 | ഗോപാലകൃഷ്ണക്കുറുപ്പ് | 2007-2008 |
8 | എ കെ ഉണ്ണികൃഷ്ണൻ | 2008-2009 |
9 | രാധാകുമാരി | 2009-2010 |
10 | എസ് ലക്ഷ്മികുമാരി | 2010-2016 |
നേട്ടങ്ങൾ
കലാകായിക രംഗങ്ങളിൽ നേട്ടങ്ങൾ കൈവരീച്ചിട്ടുണ്ട്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ഹരിപ്പാട് ബസ് സ്റ്റാൻഡിൽ നിന്നും നാലര കിലോമീറ്റർ അകലം
- പള്ളിപ്പാട് സ്ഥിതി ചെയ്യുന്നു.
{{#multimaps:9.287311369735994, 76.4794107960902|zoom=20}}