സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അന്ന് സർക്കാർ ശമ്പളം വളരെ കുറവായത് കൊണ്ട് ചില അധ്യാപകർക്ക് ഉച്ചയൂണും ആണ്ടറുതികൾക്ക് പുടവയും കൊടുത്തിരുന്നത് എടയൂർ വില്ലേജ് ഓഫീസിന്റെ നൂറു മീറ്റർ കിഴക്ക് ഇന്നും തലപൊക്കി നിൽക്കുന്ന മഠത്തിൽ നിന്നു തന്നെ .