ജി.എൽ.പി.എസ്. കടവനാട്

Schoolwiki സംരംഭത്തിൽ നിന്ന്
13:04, 1 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Dhanya pp (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്. കടവനാട്
വിലാസം
മലപ്പുറം ജില്ല
വിവരങ്ങൾ
ഇമെയിൽa
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല പൊന്നാനി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംപൊന്നാനി
താലൂക്ക്പൊന്നാനി
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ തലംപൊതുവിദ്യാഭ്യാസം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
01-03-2024Dhanya pp



ആമുഖം

മലപ്പുുറം ജില്ലയിലെ,പൊന്നാനി സബ് ജില്ലയിൽ,കടവനാട് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സ്കൂൾ ആണ് ജി.എൽ.പി.എസ്.കടവനാട്

ചരിത്രം

ഈ വിദ്യാലയം സ്ഥാപിതമായത് 1924 ലാണ്.മദ്രാസ് ബോർഡിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയം ബോർഡ് സ്ക്കൂൾ എന്നും അറിയപ്പെടുന്നു. പൊന്നാനി മുനിസിപ്പാലിറ്റി ഇരുപത്തിയേഴാം വാർഡിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വിദ്യാലയത്തിന്റെ ഭൗതികസാഹചര്യങ്ങൾ ഇന്നും ശോചനീയമായ അവസ്ഥയിലാണ്. ഓടിട്ട രണ്ട് കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്ന വിദ്യാലയം പാഠ്യ- പാഠ്യേതര വിഷയങ്ങളിൽ മികവാർന്ന പ്രകടനം കാഴ്ച വെക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മു൯സാരഥികൾ

ക്രമ നമ്പർ പ്രധാനാദ്ധ്യാപകന്റെ പേര് കാലഘട്ടം
1 നളിനി .കെ 2020 2024
2 ശ്രീകല.കെ 2008 2020

ചിത്രശാല

ചിത്രങ്ങൾ കാണാൻ എവിടെ ക്ലിക് ചെയ്യുക

വഴികാട്ടി

പൊന്നാനി - കുണ്ടുകടവ് റൂട്ട്

{{#multimaps: 10.763315, 75.955110 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._കടവനാട്&oldid=2124591" എന്ന താളിൽനിന്ന് ശേഖരിച്ചത്