എന്നെക്കുറിച്ച്
| പേര് | AGHOSH.N.M |
|---|---|
| ഇപ്പോഴുള്ള സ്ഥലം | കോഴിക്കോട് |
| വിദ്യാഭ്യാസവും തൊഴിലും | |
| തൊഴിൽ | മാസ്റ്റർ ട്രെയിനർ, കൈറ്റ് കോഴിക്കോട് |
| ബന്ധപ്പെടുന്നതിനുള്ള വിവരം | |
| ഇ-മെയിൽ | aghoshnm@gmail.com |
| മൊബൈൽ | 9645104240 |
സ്വദേശം കോഴിക്കോട് ജില്ലയിലെ മണിയൂർ . 2008 മുതൽ 2016 വരെ കോഴിക്കോട് ജില്ലയിലെ ആവള ഗവ. ഹയർസെക്കന്ററി സ്കൂളിലും 2016-2017 ൽ മണിയൂർ ഗവ. ഹയർസെക്കന്ററി സ്കൂളിലും 2017 മുതൽ മടപ്പള്ളി ഗവ. ഹയർസെക്കന്ററി സ്കൂളിലും ഫിസിക്കൽ സയൻസ് അധ്യാപകനായി പ്രവർത്തിച്ചു. 2021 മുതൽ കൈറ്റിൽ (ഐടി@സ്കൂൾ പ്രോജക്ട്) മാസ്റ്റർട്രെയിനർ ആയി വയനാട് ജില്ലയിൽ പ്രവർത്തനം തുടങ്ങി. ഇപ്പോൾ കോഴിക്കോട് ജില്ലയിൽ മാസ്റ്റർട്രെയിനർ ആയി പ്രവർത്തിക്കുന്നു.