ഉള്ളടക്കത്തിലേക്ക് പോവുക

ജി എൽ പി എസ് മണ്ണാംപൊയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
13:00, 29 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anupamarajesh (സംവാദം | സംഭാവനകൾ)

ഫലകം:InfoboxSchool

ചരിത്രം

ഭൗതികസൗകരൃങ്ങൾ

മികവുകൾ

എൽ എസ് എസ്

2020 -21 അധ്യയനവർഷത്തിൽ നാലാം ക്ലാസിൽ ഉണ്ടായിരുന്ന നാല് കുട്ടികൾക്കും എൽ എസ് എസ് ലഭിച്ചു.


2021 22 അധ്യയന വർഷത്തിൽ അഞ്ചു കുട്ടികളാണ് നാലാം ക്ലാസിൽ ഉണ്ടായിരുന്നത്. അതിൽ രണ്ടു പേർക്ക് എൽഎസ്എസ് ലഭിച്ചു.

പ്രവർത്തിപരിചയമേള

വെറും 30 വിദ്യാർത്ഥികൾ മാത്രമുള്ള ഈ വിദ്യാലയത്തിന് 2022 23 അധ്യായന വർഷത്തിൽ ബാലുശ്ശേരി സബ്ജില്ലാ പ്രവർത്തിപരിചയമേളയിൽ മൂന്നാം സ്ഥാനം ലഭിച്ചു.

* തിങ്കൾ മുതൽ വ്യാഴം വരെ എല്ലാ ദിവസവും ഒമ്പതരയ്ക്ക് തുടങ്ങുന്ന മോണിംഗ് അസംബ്ലി മണ്ണാംപൊയിൽ ജി എൽ പി സ്കൂളിൻറെ ഒരു പ്രത്യേകതയാണ്. കുട്ടികൾ പത്രവാർത്ത എഴുതി വന്നത് വായിക്കുകയും പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ ചോദ്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്യുന്നു.


* കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസുകൾ

കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷയിൽ ആശയവിനിമയം സാധ്യമാക്കുന്നതിനായി ആഴ്ചയിൽ ഒരു ദിവസം കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ് നടത്തി വരുന്നു.

* കായിക പരിശീലനം

ആഴ്ചയിൽ ഒരു ദിവസം കായിക പരിശീലനവും മാസ് ഡ്റില്ലു൦ നടത്താറുണ്ട് .

* സംഗീത ക്ലാസ്

* സംഗീത ക്ലാസ്

ആഴ്ചയിൽ ഒരു ദിവസം കായിക പരിശീലനം നടത്താറുണ്ട്

ആഴ്ചയിലൊരിക്കൽ വിദ്യാലയത്തിലെഎല്ലാ കുട്ടികൾക്കും ആയി

സംഗീത ക്ലാസ് നടത്താറുണ. പ്രധാന അധ്യാപകനായ ശ്രീ പി കെ ബാലകൃഷ്ണൻ സാർ തന്നെയാണ് കുട്ടികളെ സംഗീതം പഠിപ്പിക്കുന്നത്. ്ട്



ദിനാചരണങ്ങൾ

ജൂൺ 5 പരിസ്ഥിതി ദിനം

ജൂൺ 19 വായന ദിനം

ജൂലൈ 5 ബഷീർ ചരമദിനം

ജൂലൈ 21 ചാന്ദ്രദിനം

ആഗസ്റ്റ് 6 ഹിരോഷിമ ദിനം

ആഗസ്റ്റ് 9 നാഗസാക്കി ദിനം

ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം

സെപ്റ്റംബർ 5 അധ്യാപക ദിനം

സെപ്റ്റംബർ 16 ഓസോൺ ദിനം


ഒക്ടോബർ 2 ഗാന്ധിജയന്തി


ദിനാചരണങ്ങൾ.










അദ്ധ്യാപകർ

ബാലകൃഷ്ണൻ പി കെ Hm


ബാലകൃഷ്ണൻ പി കെ (പ്രധാനാധ്യാപകൻ)

മുംതാസ് സി കെ,ദീപ കെ സി നിത്യ കെ വി

പി ടി സി എം ജ്യോതി

ക്ളബുകൾ

1 .നിത്യ കെ വി സയൻസ് ക്ളബ്=== 2 . നിത്യ കെ വി ഗണിത ക്ളബ്=== 3. മുംതാസ് സി കെ ഹെൽത്ത് ക്ളബ്=== 4 . മുംതാസ് സി കെ പരിസ്ഥിതി ക്ളബ്=== 5. ഇംഗ്ലീഷ് ക്ലബ് ദീപ കെ സി


വഴികാട്ടി

{{#multimaps:11.435218, 75.821619|zoom=350px}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_മണ്ണാംപൊയിൽ&oldid=2120131" എന്ന താളിൽനിന്ന് ശേഖരിച്ചത്