ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
22:07, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43072 (സംവാദം | സംഭാവനകൾ) ('കുട്ടികളിലെ കലാസാഹിത്യ വാസനകൾ കണ്ടെത്തി പരി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുട്ടികളിലെ കലാസാഹിത്യ വാസനകൾ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനും സാംസ്കാരിക ബോധം വളർത്തുന്നതിനും ഉതകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ആർട്ട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു. സ്‌കൂളിലെ കലാധ്യാപകരുടെ നേതൃത്വത്തിലാണ് ഈ ക്ലബ് പ്രവർത്തിക്കുന്നത്. കുട്ടികളിലെ ചിത്രകല പ്രോത്സാഹിപ്പിക്കുന്നതിനും ഈ ക്ലബ് ഉപകരിക്കുന്നു.