ഗവ. എൽ.പി.എസ്. നന്നാട്ടുകാവ്/അക്ഷരവൃക്ഷം/വർഷം

Schoolwiki സംരംഭത്തിൽ നിന്ന്
വർഷം

വെള്ളം വെള്ളം മഴവെള്ളം
ചറപറ ചറപറ ചിന്നിച്ചിതറും
മാനത്തുള്ളൊരു മഴവെള്ളം
 വിത്തുകൾ മുളപ്പിച്ചീടും
പാരിന് പച്ചപ്പേകീടും
ചിന്നിച്ചിതറി ചിന്നിച്ചിതറി
എന്റെ മനസ്സിന് കുളിരേകും
വെള്ളം വെള്ളം മഴവെള്ളം

ദേവിക
3 ഗവ.എൽ.പി.എസ്.നന്നാട്ടുക്കാവ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത