ഒറ്റക്കാലിൽ തപസ്സു ചെയ്യും കൊക്കമ്മാവൻ കണ്ണുമടച്ചു ധ്യാനിക്കുന്നു കൊക്കമ്മാവൻ മീനുകളാവഴിയീവഴി പോയാൽ കൊത്തിയെടുക്കും പാടത്തങ്ങനെ കുത്തിയിരിക്കും കൊക്കമ്മാവൻ
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത