സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/പി.റ്റി.എ

15:03, 13 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44228ramla (സംവാദം | സംഭാവനകൾ) ('സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും വളരെയധികം സപ്പോർട്ട് ചെയ്യുന്ന ശക്തമായ പി.ടി.എ നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നു. എല്ലാ പ്രവർത്തനങ്ങളും ഒത്തൊരുമിച്ച്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും വളരെയധികം സപ്പോർട്ട് ചെയ്യുന്ന ശക്തമായ പി.ടി.എ നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നു. എല്ലാ പ്രവർത്തനങ്ങളും ഒത്തൊരുമിച്ച് ഒരേ മനസ്സോടെ സഹകരിച്ച പ്രവർത്തിക്കുന്നത് സ്കൂളിൻ്റെ സർവ്വതോൻമുഖമായ വളർച്ചയ്ക്ക് കാരണമാകുന്നുണ്ട്. ഈ പ്രവർത്തനങ്ങൾക്കെല്ലാം നേതൃത്വം നൽകിക്കൊണ്ട് അധ്യാപകരെയും, വിദ്യാർത്ഥികളെയും, രക്ഷിതാക്കളെയും, കോർത്തിണക്കി കൊണ്ടുപോകുന്നത് ബഹുമാനപ്പെട്ട ഹെഡ്മാസ്റ്ററിന്റെ നേതൃത്വപാടവം ഒന്നുകൊണ്ട് മാത്രമാണ്. അതുകൊണ്ടാണ് സ്കൂൾ ഉയരങ്ങളിലേക്ക് കുതിക്കുന്നത്.