ഗവൺമെന്റ് എൽ പി എസ്സ് പാറശ്ശാല/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഈ സ്കൂളിന്റെ കെട്ടിടത്തിന്റെ മേൽക്കൂര ഷീറ്റ് ഇട്ടതാണ് . ചുവരുകൾ കോൺക്രീറ്റ് ചെയ്തതും ചിത്രങ്ങൾ കൊണ്ട് മനോഹരമാക്കിയതുമാണ് . തറ ടൈൽസ് ഇട്ടതും , സ്കൂളിന്റെ അങ്കണം തറയോട് പാകിയതുമാണ്. പാചകപ്പുര കോൺക്രീറ്റ് കെട്ടിടമാണ്. ഈ സ്കൂളിൽ സി ആർ സി കെട്ടിടവും സ്ഥിതി ചെയ്യുന്നുണ്ട് .