സെന്റ് മേരിസ് യു.പി.എസ്. കൊരട്ടി/ക്ലബ്ബുകൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഇംഗ്ലീഷ് ക്ലബ്
അധ്യാപകരായ ശ്രീമതി സുജ കെ. ജോസഫ്, ശ്രീ സെബിൻ തോമസ് എന്നിവരുടെ നേതൃത്വത്തിൽ എൽ. പി. വിഭാഗത്തിലും ശ്രീമതി ബിന്നി പി. മാത്യുവിൻ്റെ നേതൃത്വത്തിൽ യു. പി. വിഭാഗത്തിലും ക്ലബ് പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നു. വിവിധ വിഷയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസുകളും 'ഹലോ ഇംഗ്ലീഷ്' പരിപാടിയും എല്ലാ ആഴ്ചയിലും നടത്തപ്പെടുന്നു.