2023-24 വർഷത്തെ പ്രവേശനോത്സവം
ഗവ .എൽ .പി.എസ് പരുത്തികുഴിയിലെ 2023-24 വർഷത്തെ പ്രവേശനോത്സവം. കുട്ടികളെ അക്ഷരമാല അണിയിച്ച് സ്വീകരിച്ചു .അക്ഷരദീപം കൊളുത്തി വർണാഭമായി വരവേൽപ്പ് നടത്തി .