ഗവ.എച്ച് എസ്.വെസ്റ്റ് കടുങ്ങല്ലൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
17:38, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghswestkadungalloor (സംവാദം | സംഭാവനകൾ) ('സോഷ്യൽ സയൻസ് ക്ലബ് 2021-2022 ഹൈ സ്കൂൾ അധ്യാപികയായ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സോഷ്യൽ സയൻസ് ക്ലബ് 2021-2022

ഹൈ സ്കൂൾ അധ്യാപികയായ ശ്രീദേവി ടീച്ചറിന്റെ നേതൃത്വത്തിൽ സോഷ്യൽ സയൻസ് ക്ലബ് പ്രവർത്തിക്കുന്നു .സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് പ്രസംഗ മത്സരം ,ക്വിസ്,ഉപന്യാസ രചന തുടങ്ങിയവ നടത്തി .

ഹിരോഷിമ ദിനത്തോടനുബന്ധിച്ചു യുദ്ധവിരുദ്ധ ദിനം ആചരിച്ചു .കുട്ടികൾ സുഡോക്കു കൊക്കുകൾ നിർമിച്ചു