ഗവ റ്റി എസ് മേതോട്ടി/ക്ലബ്ബുകൾ
ഇംഗ്ലീഷ് ക്ലബ്
കുട്ടികൾക്കു ഇംഗ്ലീഷിൽ അറിവ് നൽകാനും,സംസാരം വായന എന്നിവ ഉറയ്ക്കാനുമായി പ്രവർത്തനങ്ങൾ/പരിപാടികൾ എന്നിവ നടത്തുന്നു. ഒപ്പം ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങളും.
മലയാളം ക്ലബ് അക്ഷര കളികൾ,പഴഞ്ചോല് മത്സരം,കവിതാലാപനം തുടങ്ങിയവാ നടത്തുന്നു
പരിസ്ഥിതി ക്ലബ് പ്രകൃതിയുടെ പ്രാധാന്യം മനസിലാക്കാനും,അവ സംരക്ഷിക്കാനുമുള്ള പ്രവർത്തനങ്ങൾ നടത്തുന്നു