കൊട്ടുകപ്പാറ

കണ്ണൂ൪ ജില്ലയിലെ ഇരിട്ടി താലൂക്കിൽ അയ്യ൯കുന്ന് പ‍‍‍ഞ്ചായത്തിലെ ഒരു ഗ്രാമമാണ് കൊട്ടുകപ്പാറ

പ്രധാന പൊതുസ്ഥാപനങ്ങൾ

  1. ലൂർദ് മാതാ ദേവാലയം
  2. അങ്കണവാടി
  3. സ്കൂൾ

ആരാധനാലയങ്ങൾ

  1. ലൂർദ് മാതാ ദേവാലയം
  2. ബദർ ജുമാ മസ്ജിദ്

== ലൂർദ് മാതാ ദേവാലയം

 
ലൂർദ് മാതാ ദേവാലയം‍‍‍‍‍‍‍

1964 ൽ മലബാറിലെ മഹാ മിഷനറി ഫാ .ജോസഫ് ടഫറേൽ ദേവാലയം സ്ഥാപിച്ചു.


വിദ്യാഭ്യാസ സ്ഥാപനങ്ങൾ

 
SCHOOL

1. സ്കൂൾ

ലൂർദ്സ് എൽ.പി.എസ് കൊട്ടുകപ്പാറ

കണ്ണൂർ രൂപത കോർപ്പറേറ്റ് ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ലൂർദ് സ് എൽ പി സ്ക്കൂൾ കൊട്ടുകപ്പാറയിൽ ആണ് സ്ഥിതിചെയ്യുന്നത്. ഇറ്റാലിയൻ മിഷനറി റവ .ഫാ .ജോസഫ് ടഫ്രേൽ 1966 ൽ സ്കൂൾ സ്ഥാപിചു

2. അങ്കണവാടി

കരിക്കോട്ടക്കരി 1

ശ്രദ്ധേയരായ വ്യക്തികൾ

ഫാദർ.ടഫറേൽ.എസ്.ജെ

പ്രമാണം:14824 tomb.jpg
tomb of fr . Joseph Taffarel
ഉത്തര മലബാറിലെ മഹാ മിഷനറി ആയിരുന്നു ഫാദർ.ടഫറേൽ.