ഗവൺമെന്റ് എൽ പി എസ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം/കൊറോണ ....
കൊറോണ
അകന്നിരിക്കാം തൽകാലം
കൈകൾ കഴുകാം നന്നായി
തൂവലായാൽ മുഖം മറയ്ക്കാം
ഇത്രയുമൊക്കെ ചെയ്തെന്നാൽ
കൊറോണ കാലം ഇനിയെന്നും
ഒരോർമ്മ കാലമായി മാറീടും
പുറത്തിറങ്ങാൻ നോക്കാതെ
പലപല കളികളിൽ ഏർപ്പെട്ടു
വീട്ടിൽ തന്നെ ഇരുന്നീടാം
സമൂഹ വ്യാപനം ഒഴിവാക്കി
ഒത്തൊരുമിച്ചു പോരാടാം
കൊറോണയെ നമുക്ക് തുരത്തീടാം.
|