പുല്ലാനൂർഗ്രാമം

മലപ്പുറം ജില്ലയിലെ പൂക്കോട്ടൂർ പഞ്ചായത്തിന്റെ ഹൃദയഭാഗത്താണ് പുല്ലാനൂർ ഗ്രാമം സ്ഥിതി ചെയ്യുന്നത്.ഇന്ത്യൻ സ്വാതന്ത്രസമര ചരിത്രത്തിലെ മലബാർ കലാപത്തിന്റെ ഭാഗമായ പൂക്കോട്ടൂർ യുദ്ധമായും ഈ ഗ്രാമം ബന്ധപ്പെട്ടുകിടക്കുന്നു.