ഗവ. ഡബ്ലു. എൽ. പി. എസ്. കമുകിൻകോട്ട് ഭാഗം/എന്റെ ഗ്രാമം
കമുകിൻകോട്ടുഭാഗം
കമുകുകൾ ധാരാളമായി ഉളള സ്ഥലമാണിവിടം. അതിനാൽ ഈ പേര് കിട്ടി .
[[പ്രമാണം:My school gwlps kamukinkottubhagom.jpeg|thumb| kamukinkottubhagom
ആമുഖം
കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ വെട്ടിക്കവല പഞ്ചായത്തിൽ കടുവാപ്പാറ വാർഡിൽ സ്ഥിതി ചെയ്യുന്ന കമുകിൻകോട്ടുഭാഗം എന്ന പ്രദേശത്തു സ്ഥിതി ചെയ്യുന്ന വിദ്യാലയം .
വിദ്യാലയം ലഖു ചരിത്രം
1957 ൽ സ്ഥാപിതമായ വിദ്യാലയമാണിത് .തുടക്കം ഒരു ഓലപ്പുരയിലായിരുന്നു .പിന്നീട് ഉദാര മനസ്കനായ ചെറുവാളക്കുഴി ചായീരൻ അവർകൾ ദാനമായി നൽകിയ 15 സെന്റ് ഭൂമിയിൽ ഓട് മേഞ്ഞ സ്ഥിരം കെട്ടിടത്തിലേക്ക് പ്രവർത്തനം തുടങ്ങി .