ജി.എച്ച്.എസ്.എസ്. ആലിപ്പറമ്പ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ആലിപ്പറമ്പ്

മലപ്പുറം ജില്ലയീലെ പെരിന്തൽമണ്ണ ബ്ലോക്കിലെ ഒരു ഗ്രാമമാണ് ആലിപ്പറമ്പ്.

NH 213 കരിങ്കല്ലത്താണി ജങ്ക്ഷനിൽനിന്നും 5 km ഉളളിലേക്ക് യാത്ര ചെയ്താൽ എത്തുന്ന ഗ്രാമം. ഇനിയും തെളിനീരുറവ ബാക്കി നിൽക്കുന്ന തൂതപ്പുഴയുടെ തീരത്തുള്ള ശാലീനസുന്ദരമായ ഗ്രാമം. പ്രശാന്ത സുന്ദരമായ അന്തരീക്ഷം.

ആലിപ്പറമ്പ് ഗ്രാമപ‍‍‍ഞ്ചായത്ത്

വിസ്തീർണ്ണം -

ജില്ല - മലപ്പുറം

ബ്ലോക്ക് - പെരിന്തൽമണ്ണ

അടുത്തുളള റയിൽവേ സ്റേറഷ൯ - ചെറുകര റയിൽവേ സ്റേറഷ൯

അടുത്തുളള പ്രധാന റയിൽവേ സ്റേറഷ൯ - കാലിക്കററ് റയിൽവേ സ്റേറഷ൯

അടുത്തുളള വിമാനത്താവളം - കാലിക്കററ് വിമാനത്താവളം

അടുത്തുളള സിററി - പെരിന്തൽമണ്ണ