പൂക്കൊളത്തൂർ

മലപ്പ‍ുറം ജില്ലയിലെ കിഴിശ്ശേരി ഉപജില്ലയിലെ പുൽപറ്റ പഞ്ചായത്തിലെ ഒരു സ്ഥലമാണ് പൂക്കൊളത്തൂർ .ഇത് പ്രകൃതി രമണീയമായ ഒരു പ്രദേശമാണ് .ധാരാളം മരങ്ങളാലും പൂക്കളാലും മനോഹരമായ ഒരു ഗ്രാമമാണ് പൂക്കൊളളത്തുർ . ഇവിടേ LP HS HSS വിദ്യാലയങ്ങൾ സ്ഥിതി ചെയുന്ന പ്രദേശമാണ് . പള്ളികളും അമ്പലങ്ങളും ഉണ്ട് . ഇവിടെ എല്ലാവരും മദസൗഹാർദത്തിൽ ജീവിക്കുന്നു .മൈതാനവും മലകളും വയലുകളും ഉള്ള നാടാണ് .

ആരാധനാലയങ്ങൾ

  • പള്ളികൾ
  • അമ്പലങ്ങൾ

വിദ്യാഭ്യാസസ്ഥാപനങ്ങൾ

  • G L P SCHOOL
  • C H M H S S
  • PRISTINE VALLEY COLLEGE OF ARTS AND SCIENCES

പ്രധാനസ്ഥാപനങ്ങൾ

  • മൃകാശുപത്രി
  • വില്ലേജ് ഓഫീസ്
  • പഞ്ചായത് ഓഫീസ്
  • കൃഷി ഭവൻ