ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്/എന്റെ ഗ്രാമം
തൈക്കാട് കുന്നിൻ പ്രദേശം
തിരുവനന്തപുരം ജില്ലയിലെ തൈക്കാട് എന്ന സ്ഥലം .തിരുവനന്തപുരം ജില്ലയുടെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്നു
ഭൂമിശാസ്ത്രം
തിരുവനന്തപുരം ജില്ലയിലെ തൈക്കാട് എന്ന സ്ഥലത്തിൽ മൂന്ന് ഏക്കറോളം വരുന്ന ഉയർന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്