സെന്റ് ആന്റണീസ് എച്ച്.എസ്സ്. ചെങ്ങളം/എന്റെ ഗ്രാമം

ചെങ്ങളം

 
ചെങ്ങളം ടൗൺ

ആയിരക്കണക്കിന് വർഷങ്ങളുടെ ചരിത്രമുറങ്ങുന്ന പ്രദേശമാണ് ചെങ്ങളം, കോട്ടയം ജില്ലയിൽ പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ അകലക്കുന്നം ,എലിക്കുള്ളo, പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന പ്രദേശമാണ് ചെങ്ങളം. അതിപുരാതന ജനവാസ കേന്ദ്രമായ കാഞ്ഞിരചള്ളിയിൽനിന്ന് 16 കിലോ- മീറ്ററും പൊൻകുന്നത്തുനിന്ന് 9 കിലോമീറ്റർ പടിഞ്ഞാറ് മാറിയാണ് ചെങ്ങളം.