ജി എൽ പി എസ് മാടാക്കര/എന്റെ ഗ്രാമം
മാടാക്കര
കോഴിക്കോട് ജില്ലയിലെ ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്തിലെ ഒരു പ്രദേശമാണ് മാടാക്കര.ഒരു കടലോര പ്രദേശമാണ് മാടാക്കര.
കൊയിലാണ്ടിയിൽ നിന്നും രണ്ട് കി.മി. കോഴിക്കോട് ഭാഗത്ത് അരങ്ങാടത്ത് എന്ന സ്ഥലത്ത് നിന്ന് രണ്ട് കി.മി. പടിഞ്ഞാറ് ഭാഗത്താണ് മാടാക്കര.
പൊതുസ്ഥാപനങ്ങൾ
- ചെങ്ങോട്ട്കാവ് വില്ലേജ് ഓഫീസ്
- കൃഷിഭവൻ
- ഗ്രാമപഞ്ചായത്ത്
ആരാധനാലയങ്ങൾ
- മാടാക്കര ജുമാ മസ്ജിദ്
[[പ്രമാണം:16309 mosque.jpg|thumb|മാടാക്കര ജുമാമസ്ജിദ്‍]
- പൊയിൽക്കാവ് ശ്രീ ദുർഗ്ഗദേവി ക്ഷേത്രം[കിഴക്കേ കാവ്]