ഗവ.എച്ച്.എസ്സ്.കോത്തല/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

= 'കോത്തല ഇടയ്ക്കാട്ടുകുന്ന്

Edaikkattukunnu

കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിൽ പാമ്പാടി ബ്ലോക്കിൽ കൂരോപ്പട പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കോത്തല ഇടയ്ക്കാട്ടുകുന്ന്.

ഭൂമിശാസ്ത്രം

പശുക്കളുടെ ഭൂമി എന്നർത്ഥം വരുന്ന ഗോസ്തലംഎന്ന വാക്കിൽ നിന്നാണ് കോത്തല എന്ന പേര് ഉത്ഭവിച്ചത്.പാമ്പാടിയിൽ നിന്ന് 4 km അകലെയാണ് ഇടയ്ക്കാട്ടുകുന്ന് സ്ഥിതി ചെയ്യുന്നത്.കോത്തല ഗ്രാമത്തിലൂടെ ദേശീയപാത 220 കടന്നുപോകുന്നു.കോത്തല ഗ്രാമത്തിന്റെ മധ്യത്തിൽ ഇളങ്കാവ് ഷ്കേത്രം സ്ഥിതി ചെയ്യുന്നു.കവി വിദ്വാൻ വി.ടി ഐപ് ഇവിടെയാണ് ജനിച്ചത്.

പൊതുസ്ഥാപനങ്ങൾ

  • ഗവ: വി. എച്ച്. എസ്. എസ്. കോത്തല
പ്രമാണം:33039 VHSC.jpeg
Gov.V H S S Kothala
  • പോസ്റ്റ് ഓഫീസ് എസ്.എൻ പുരം
  • കുരോപ്പട സർവീസ് സഹകരണ ബാങ്ക്
  • ഗവ. മൃഗാശുപത്രി


ആരാധനാലയങ്ങൾ

  • സൂര്യനാരായണപുരം ക്ഷേത്രം
Sooryadeva Temple
  • സെന്റ്.ജോൺസ് ഓർത്തഡോക്സ് ചർച്ച്
പ്രമാണം:33039 St.John's Orthdox Church.jpeg
സെന്റ്.ജോൺസ് ഓർത്തഡോക്സ് ചർച്ച്
  • ഇളങ്കാവ് ദേവീക്ഷേത്രം