ഗവ.എൽ പി ജി എസ് കിടങ്ങൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
16:57, 19 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Athiralpgs (സംവാദം | സംഭാവനകൾ) (ആരാധനാലയങ്ങൾ)

കോവിൽപ്പാടം കിടങ്ങൂർ

കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിലെ കിടങ്ങൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കോവിൽപ്പാടം.


പ്രസിദ്ധമായ കിടങ്ങൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലുള്ള ഒരു കൊച്ചുഗ്രാമമാണ് കോവിൽപ്പടം .

നാലുഭാഗത്തേക്കും പാതകളുള്ള ഒരു കവലയാണ് ഗ്രാമത്തിന്റെ കേന്ദ്രഭാഗം .

പൊതുസ്ഥാപനങ്ങൾ

ജി .എൽ .പി .ബി .എസ് കിടങ്ങൂർ

ജി .എൽ .പി .എസ് പിറയാർ

പോസ്റ്റോഫീസ്

കിടങ്ങൂർ സർവീസ് സഹകരണ ബാങ്ക്

കൃഷിഭവൻ

ആരാധനാലയങ്ങൾ