എടക്കര

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ സ്ഥിതിചെയ്യുന്ന പട്ടണമാണ് എടക്കര.

ഭൂമിശാസ്ത്രം

തമിഴ്നാടിനോട് അടുത്ത് കിടക്കുന്നു. കോഴിക്കോടിനെയും ഊട്ടിയെയും ബന്ധിപ്പിക്കുന്ന ഇടത്താവളം ആയതുകൊണ്ട് എടക്കര പേര് വന്നത് .

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ജി.എച്ച്.എസ്.എസ്. എടക്കര

ആരാധനാലയങ്ങൾ