ഗവൺമെന്റ് ടെക്ക്നിക്കൽ എച്ച്.എസ്.തീക്കോയി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

തീക്കോയി

കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിലാണ് തീക്കോയി പഞ്ചായത്ത് .13 വാർഡുകളാണു ആകെ മൊത്തം. തെക്ക് -പൂഞ്ഞാർ,പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തും, വടക്ക്- മൂന്നിലവ്, തലനാട് ഗ്രാമപഞ്ചായത്തും, കിഴക്ക്-ഏലപ്പാറ ഗ്രാമ പഞ്ചായത്തും, പടിഞ്ഞാറ് -ഈരാറ്റുപേട്ട ഗ്രാമ പഞ്ചായത്തും അടങ്ങിയതാണ് തീക്കൊയി.വാഗമൺ ടൂറിസ്റ്റ് സ്പോട്ടിലോട്ടുള്ള പ്രവേശന കവാടമാണ് തീക്കോയി.

പ്രധാന പൊതുസ്ഥാപനങ്ങൾ

  • കൃഷിഭവൻ-തീക്കോയി
  • പ്രൈമറി ഹെൽത്ത് സെൻ്റർ-തീക്കോയി
  • വില്ലേജ് ഓഫീസ്-തീക്കോയി
  • ആയുർവേദ ആശുപത്രി-തീക്കോയി
  • ഹോമിയോ ആശുപത്രി-തീക്കോയി

ആരാധനാലയങ്ങൾ

തീക്കോയി സെൻ്റ് മേരീസ് പള്ളി

വിദ്യാഭ്യാസസ്ഥാപനങ്ങൾ

Govt T H S Teekoy

  • Govt T H S തീക്കോയി
  • സെൻ്റ്റ മേരീസ് സ്കൂൾ
  • ഭിന്ന ശേഷി കുട്ടികളെ പരിശീലിപ്പിക്കുന്ന D C M R സ്കൂൾ-തീക്കോയി

ഭൂമിശാസ്ത്റം

  • വാഗമൺ റോഡ്
  • തീക്കോയി സ്തംഭം കവല
  • അയ്യമ്പാറ ഹിൽസ്
  • ശ്രീ ധർമ്മശാസ്താ ക്ഷേത്രം- അയ്യമ്പാറ
  • ലിറ്റിൽഫളവർ ച൪ച്ച്-അയ്യമ്പാറ

ചിത്രശാല