എ.എം.എൽ.പി.സ്കൂൾ കോർമാന്തല/എന്റെ ഗ്രാമം
ചാപ്പപ്പടി
മലപ്പുറം ജില്ലയിലെ താനൂർ തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന കടലോര ഗ്രാമമാണ് ചാപ്പപ്പടി.
മീൻ ചാപ്പകൾ നിറഞ്ഞ സ്ഥലമായതു കാരണമാണ് ഈ പേര് ലഭിച്ചത്.
മീനുകൾ ഉണക്കാനും കയറ്റി അയക്കാനും ചെറിയ ചെറിയ ഓല ഷെഡുകൾ ധാരാളമായി ഇവിടെ
ഉള്ളതിനാൽ ചാപ്പപ്പടി എന്ന പേര് ലഭിച്ചു.
പ്രധാനപ്പെട്ട പൊതുസ്ഥാപനങ്ങൾ
അംഗനവാടി
Public Health Centre
ഫിഷറീസ് ഹയർസെക്കൻഡറി സ്കൂൾ
ആരാധനാലയങ്ങൾ
ഫക്കീർ പള്ളി
ഫാറൂക്ക് പള്ളി